Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഡോ.എ കൗശിഗന്‍ ഐഎഎസ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

ഡോ.എ കൗശിഗന്‍ ഐഎഎസ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

സിറാജ് 3 weeks ago

തിരുവനന്തപുരം | കേരളത്തിന്റെ പുതിയ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായി ഡോ. എ കൗശിഗന്‍ ഐഎഎസ് നിയമിതനായി. 2009 ബാച്ച്‌ ഐഎഎസ് ഉദ്യോഗസ്ഥനാണ്

സ്ഥാനമൊഴിഞ്ഞ ഡോ. രത്തന്‍ യു ഖേല്‍ക്കര്‍ക്ക് പകരമായാണ് നിയമനം

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Siraj Daily