സിറാജ്

എന്‍ പരമേശ്വരന്‍ നമ്ബൂതിരി ശബരിമലയിലെ പുതിയ മേല്‍ശാന്തി; ശംഭു നമ്ബൂതിരി മാളികപ്പുറം മേല്‍ശാന്തി

  • 44d
  • 0 views
  • 0 shares

പത്തനംതിട്ട | എന്‍ പരമേശ്വരന്‍ നമ്ബൂതിരിയെ ശബരിമല പുതിയ മേല്‍ശാന്തിയായും മാളികപ്പുറം മേല്‍ശാന്തിയായി കുറവക്കാട് ഇല്ലത്ത് ശംഭു നമ്ബൂതിരിയെയും തിരഞ്ഞെടുത്തു.

കൂടുതൽ വായിക്കുക
Reporter Live
Reporter Live

ഒമിക്രോണ്‍ ജാഗ്രത: മുന്നൊരുക്കങ്ങള്‍ ശക്തിപ്പെടുത്തി സര്‍ക്കാര്‍, ഇന്ന് കൊവിഡ് അവലോകന യോഗം

ഒമിക്രോണ്‍ ജാഗ്രത: മുന്നൊരുക്കങ്ങള്‍ ശക്തിപ്പെടുത്തി സര്‍ക്കാര്‍, ഇന്ന് കൊവിഡ് അവലോകന യോഗം
  • 8hr
  • 0 views
  • 207 shares

ഒമിക്രോണ്‍ വകഭേദത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ കൊവിഡ് സാഹചര്യം സ്ഥിതി വിലയിരുത്താന്‍ ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കൊവിഡ് അവലോകനയോഗം ചേരും.

കോവിഡിനെക്കുറിച്ചുളള ഏറ്റവും പുതിയ അപ്ഡേറ്റുകള്‍ ഇവിടെ വായിക്കൂ

കൂടുതൽ വായിക്കുക
സമകാലിക മലയാളം
സമകാലിക മലയാളം

ഒമൈക്രോണ്‍ ഭീഷണി: കോവിഡ് നിയന്ത്രണം ഡിസംബര്‍ 31 വരെ നീട്ടി

ഒമൈക്രോണ്‍ ഭീഷണി: കോവിഡ് നിയന്ത്രണം ഡിസംബര്‍ 31 വരെ നീട്ടി
  • 1hr
  • 0 views
  • 36 shares

ന്യൂഡല്‍ഹി: വിവിധ രാജ്യങ്ങളില്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ കണ്ടെത്തിയ പശ്ചാത്തലത്തില്‍ രാജ്യത്ത് കോവിഡ് നിയന്ത്രണം ഡിസംബര്‍ 31 വരെ നീട്ടി.

കോവിഡിനെക്കുറിച്ചുളള ഏറ്റവും പുതിയ അപ്ഡേറ്റുകള്‍ ഇവിടെ വായിക്കൂ

കൂടുതൽ വായിക്കുക

No Internet connection

Link Copied