കോഴിക്കോട് | സുന്നി യുവജന സംഘം (എസ് വൈ എസ്) സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിച്ചു. സയ്യിദ് ത്വാഹാ സഖാഫിയെ പ്രസിഡന്റായും ഡോ. മുഹമ്മദ് അബ്ദുല്‍ ഹക്കീം അസ്ഹരിയെ ജനറല്‍ സെക്രട്ടറിയായും മുഹമ്മദ് പറവൂരിനെ ഫിനാന്‍സ് സെക്രട്ടറിയായും തിരഞ്ഞെടുത്തു.
സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, ഡോ.മുഹമ്മദ് കുഞ്ഞു സഖാഫി, എന്‍ എം സ്വാദിഖ് സഖാഫി പെരിന്താറ്റിരി, ദേവര്‍ഷോല അബ്ദുസ്സലാം മുസ്ലിയാര്‍ എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍.
റഹ്മതുല്ല സഖാഫി എളമരം, അബൂബക്കര്‍ മാസ്റ്റര്‍ പടിക്കല്‍, മുഹമ്മദ് സ്വാദിഖ് വെളിമുക്ക്, ആര്‍ പി ഹുസൈന്‍ മാസ്റ്റര്‍, എം എം ഇബ്‌റാഹിം എരുമപ്പെട്ടി, അബ്ദുല്‍ ജബ്ബാര്‍ സഖാഫി പിഴക്കാപ്പള്ളി, ഇ കെ മുഹമ്മദ് കോയ സഖാഫി, ബശീര്‍ പറവന്നൂര്‍, ബശീര്‍ പുളിക്കൂര്‍, സ്വിദ്ദീഖ് സഖാഫി നേമം എന്നിവരാണ് സെക്രട്ടറിമാര്‍.
ഇനി ഫ്ലിപ്കാര്‍ട്ട് പുതിയ മാറ്റങ്ങളോടെയാണ് എത്തുക. ഉപയോക്താക്കള്‍ക്ക് പുതിയ മാറ്റങ്ങള്‍ അമ്ബരപ്പുണ്ടാക്കിയിരിക്കുന്നതാണ്.
ലോകത്തെ ചലിപ്പിക്കുന്ന ഇന്ധനമായ പെട്രോളാണ് ഗള്‍ഫ് രാജ്യങ്ങളുടെ സ്വീകാര്യതയ്ക്ക് കാരണം. ചുട്ടു പൊള്ളുന്ന മണലാരണ്യത്തിലും ഗള്‍ഫ് രാജ്യങ്ങളെ സമ്ബന്നതയുടെ കോട്ടകള്‍ കെട്ടിയുയര്‍ത്താന്‍ സഹായിച്ചതും മണ്ണിനടിയില്‍ എടുക്കും തോറും വീണ്ടും ഉറവപൊട്ടുന്ന പെട്രോളിയമാണ്.
No Internet connection |