Friday, 24 Sep, 12.12 pm സിറാജ്

കേരളം
കണ്ണൂരില്‍ പിഞ്ചു കുഞ്ഞിനെ വെട്ടിക്കൊന്ന ശേഷം യുവാവ് ആത്മഹത്യ ചെയ്തു; ഭാര്യ ഗുരുതരാവസ്ഥയില്‍

കണ്ണൂര്‍ | കുടിയാന്‍മലയില്‍ പിഞ്ചുകുഞ്ഞിനെ വെട്ടിക്കൊന്നശേഷം പിതാവ് ആത്മഹത്യ ചെയ്തു. ഏരുവേശി മുയിപ്രയിലെ സതീശനാണ് ഒന്‍പത് മാസം പ്രായമുള്ള മകന്‍ ധ്യാന്‍ ദേവിനെ വെട്ടിക്കൊന്ന ശേഷം ജീവനൊടുക്കിയത്.

ഭാര്യ അഞ്ജുവിനെയും ഇയാള്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഗുരുതരാവസ്ഥിലുള്ള അഞ്ജു ചികിത്സയിലാണ്. സംഭവ സമയം സതീശന്റെ മതാവ് വീട്ടിലുണ്ടായിരുന്നു. ഇവരെ മുറിക്കുള്ളില്‍ അടച്ചിട്ട ശേഷമാണ് സതീശന്‍ ക്രൂരകൃത്യം ചെയ്തത്.

വെള്ളിയാഴ്ച രാവിലെയായിരുന്നു നാടിനെ നടുക്കിയ സംഭവം. ഭാര്യയെയും കുഞ്ഞിനെയും മാരകമായി വെട്ടിപ്പരുക്കേല്‍പ്പിച്ച ശേഷം സതീശന്‍ സ്വയം കഴുത്ത് മുറിച്ച്‌ മരിക്കുകയായിരുന്നു. . ഒന്നരവര്‍ഷം മുമ്ബാണ് യുവാവ് ഗള്‍ഫില്‍നിന്ന് നാട്ടിലെത്തിയത്. മാനസികപ്രശ്നങ്ങള്‍ക്ക് ചികിത്സ തേടുന്നയാളാണ് സതീശനെന്നും നാട്ടുകാര്‍ പറഞ്ഞു.

സംസ്ഥാനത്ത് 17,983 പേര്‍ക്കു കൂടി കൊവിഡ്; 127 മരണം

ഒരു നഗരസഭാ ഭരണം പിടിക്കാന്‍ ബി ജെ പി പിന്തുണ; എല്‍ ഡി എഫ് വര്‍ഗീയ ഫാസിസ്റ്റുകളുടെ എച്ചില്‍ നക്കുന്നുവെന്ന് കെ സുധാകരന്‍

മൂന്ന് പുരസ്‌കാരങ്ങള്‍ കൂടി; കേരളത്തിന്റെ ആരോഗ്യ മേഖലക്ക് വീണ്ടും കേന്ദ്രത്തിന്റെ അംഗീകാരം

പരോളില്‍ ഇറങ്ങിയവര്‍ ജയിലിലേക്ക് മടങ്ങാറായിട്ടില്ലെന്ന് സുപ്രീം കോടതി; സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിന് സ്റ്റേ

ഡല്‍ഹി കോടതിയില്‍ മാഫിയ സംഘങ്ങളുടെ വെടിവെപ്പ്; ഗുണ്ട നേതാവുള്‍പ്പടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു

കെ സി വേണുഗോപാലിനെതിരെ പഞ്ചാബില്‍ നിന്ന് ആയുധം; ആവേശം കൊണ്ട് കേരളത്തിലെ ഗ്രൂപ്പുകള്‍

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Siraj Daily
Top