തിരുവനന്തപുരം | മുല്ലപ്പെരിയാര്‍ വിഷയത്തിലെ സുപ്രീം കോടതി ഇടപെടല്‍ കേരളത്തിന് ഗുണകരമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍.
കോടതിക്കു പുറത്ത് ചര്‍ച്ചയാകാമെന്ന തമിഴ്‌നാട് സര്‍ക്കാറിന്റെ നിലപാട് ആശാവഹമാണെന്നും പുതിയ ഡാം എന്ന ലക്ഷ്യത്തിലേക്കു തന്നെ കാര്യങ്ങള്‍ എത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.
മുല്ലപ്പെരിയാര്‍: ഡാം തുറക്കുമ്ബോഴുള്ള സാഹചര്യം നേരിടാന്‍ സംസ്ഥാനം സജ്ജമെന്ന് മന്ത്രി രാജന്‍
7,738 പേര്‍ക്കു കൂടി കൊവിഡ്; ഇന്ന് പരിശോധിച്ചത് 76,043 സാമ്ബിള്‍
മുല്ലപ്പെരിയാര്‍: സുപ്രീം കോടതി ഇടപെടല്‍ കേരളത്തിന് ഗുണകരമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍
ലഹരി മരുന്ന് കേസ്; ആര്യന്‍ ഖാന് ജാമ്യം
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് നവംബര്‍ 11 വരെ 139.5 അടിയില്‍ കൂടരുത്: സുപ്രീം കോടതി
കേരളം മാവോവാദത്തിന്റെ വേരറുക്കുന്നു

