സുല്‍ത്താന്‍ ബത്തേരി | മുട്ടില്‍ മരംമുറി കേസിലെ മുഖ്യ പ്രതികളെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു.
മാതാവിന്റെ സംസ്‌കാര ചടങ്ങില്‍ പോലീസ് പാടില്ലെന്ന പ്രതികളുടെ ആവശ്യം കോടതി തള്ളി. കോടതിയില്‍ വച്ച് പ്രതികള്‍ പോലീസിനോട് കയര്‍ത്തു.
കെ പി സി സിയുടെ രാഷ്ട്രീയകാര്യ സമിതിയില്‍നിന്നും വി എം സുധീരന്‍ രാജിവെച്ചു
ഭീകരരെ ഉപയോഗിച്ചുള്ള നിഴല്‍ യുദ്ധം അനുവദിക്കില്ല; പാകിസ്ഥാന് പരോക്ഷ വിമര്‍ശവുമായി ക്വാഡ് കൂട്ടായ്മ
വ്യവസായികള്‍ക്ക് എല്ലാ സൗകര്യവും ഉറപ്പാക്കും; ചവറ സംഭവം ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടി: മന്ത്രി വി ശിവന്‍കുട്ടി
അസമില്‍ ഭൂമി ഒഴിപ്പിക്കലിനിടെ പോലീസ് നടത്തിയ വെടിവെപ്പില്‍ മരിച്ചവരില്‍ 12 കാരനും
മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കൊവിഡ് അവലോകന യോഗം ഇന്ന്; കൂടുതല്‍ ഇളവുകളില്‍ തീരുമാനമെടുത്തേക്കും
പാകിസ്ഥാന്‍ ഭീകരവാദത്തെ മഹത്വവത്കരിച്ച രാജ്യം; യു എന്നില്‍ പാകിസ്ഥാന് ശകമായ മറുപടിയുമായി ഇന്ത്യ

