പത്തനംതിട്ട | മൂഴിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു.
അതേ സമയം ഗുലാബ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ ചൊവ്വാഴ്ച വരെ ശക്തമായ മഴക്ക് സാധ്യതയുണ്ട്. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.സെപ്റ്റംബര്‍ മാസത്തില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന നാലാമത്തെ ന്യൂനമര്‍ദ്ദമാണിത്. ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനത്തിന്റെ ഫലമായി കേരളത്തില്‍ സെപ്റ്റംബര്‍ 28 വരെ മഴ സജീവമാകാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മധ്യ തെക്കന്‍ ജില്ലകളിലാണ് കൂടുതല്‍ മഴക്ക് സാധ്യതയെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നത്.
കെ റെയില്‍ നാടിന് ഗുണകരം; എതിര്‍പ്പില്‍ നിന്ന് യു ഡി എഫ് പിന്‍വാങ്ങണമെന്ന് മുഖ്യമന്ത്രി
കോഴിക്കോട്ടേക്ക് ഹൃദയം കൊണ്ടുപോകാന്‍ ഹെലികോപ്ടര്‍ ഉപയോഗിക്കാത്തതിന് വിശദീകരണവുമായി ആരോഗ്യ മന്ത്രി
ഇന്ത്യ വളരുമ്ബോള്‍ ലോകം മാറുന്നുവെന്ന് മോദി യു എന്നില്‍
സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍; ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി
ശൈഖ് മക്തൂം ഉപ പ്രധാനമന്ത്രി; യു എ ഇ മന്ത്രിസഭയില്‍ മാറ്റങ്ങള്‍
സുധീരന്റെ രാജി പുതിയ നേതൃത്വത്തിനു കനത്ത തിരിച്ചടി

