Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

നിപ്പാ മുക്തം: ഡബിള്‍ ഇന്‍ക്യുബേഷന്‍ പൂര്‍ത്തിയായി

സിറാജ് 4 years ago

തിരുവനന്തപുരം | കോഴിക്കോട് നിപ്പാ വൈറസ് മുക്തമായെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. കോഴിക്കോട് ജില്ലയില്‍ നിപ്പാ വെറസിന്റെ ഡബിള്‍ ഇന്‍ക്യുബേഷന്‍ പിരീഡ് (42 ദിവസം) പൂര്‍ത്തിയായി.

ഈ കാലയളവില്‍ പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തില്‍ പൂര്‍ണമായും നിപ്പാ പ്രതിരോധത്തില്‍ വിജയം കൈവരിച്ചു. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ മറ്റ് വകുപ്പുകളുടെ ഏകോപിച്ചുള്ള പ്രവര്‍ത്തനമാണ് നിപ്പായെ നിയന്ത്രണത്തിലാക്കാന്‍ സഹായിച്ചത്. നിപ്പാ വൈറസിനെതിരെ ഇനിയും ജാഗ്രത തുടരണം. നിപ്പായുമായി ബന്ധപ്പെട്ട് ആരംഭിച്ച കണ്‍ട്രോള്‍ റും പ്രവര്‍ത്തനം അവസാനിപ്പിക്കും. ഈ ഘട്ടത്തില്‍ നിസ്വാര്‍ഥ സേവനം നടത്തിയ എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായും മന്ത്രി വ്യക്തമാക്കി.

കൂട്ടിക്കലിലും കൊക്കയാറിലും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു ;അഞ്ച് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു

രാജ്യത്ത് 14,146 പേര്‍ക്ക് കൂടി കൊവിഡ്; ഏഴ് മാസത്തിനിടെ ഏറ്റവും കുറവ്

മഴക്കെടുതി; നാളെ നടത്താനിരുന്ന പ്ലസ് വണ്‍ പരീക്ഷ മാറ്റിവെച്ചു

കൊവിഡിനെതിരെ ഇന്ത്യ മികച്ച പ്രതിരോധം സ്വീകരിച്ചു: ഐഎംഎഫ്

ഭീകരരുമായുള്ള വെടിവെപ്പിനിടെ കാണാതായ സൈനികരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കും: തേജ് പ്രതാപ് യാദവ്

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Siraj Daily