ന്യൂഡല്‍ഹി| ഓപ്പോ എ സീരിസിലെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു.
ഈ ഡിവൈസില്‍ 4 ജിബി റാമും 64 ജിബി സ്റ്റോറേജുമാണുള്ളത്. സ്മാര്‍ട്ട്‌ഫോണിന് 13,990 രൂപയാണ് വില. സ്മാര്‍ട്ട്‌ഫോണ്‍ ക്രിസ്റ്റല്‍ ബ്ലാക്ക്, പേള്‍ ബ്ലൂ കളര്‍ ഓപ്ഷനുകളിലാണ് ഇന്ത്യയില്‍ ലഭ്യമാക്കിയിരിക്കുന്നത്. ആമസോണ്‍ വഴി പുതിയ ഓപ്പോ എ16 സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുന്നവര്‍ക്ക് കമ്ബനി ആകര്‍ഷകമായ ഓഫറുകള്‍ നല്‍കുന്നുണ്ട്. ഈ ഡിവൈസ് വാങ്ങാന്‍ 3 മാസം വരെ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുകള്‍ ലഭിക്കും. ഇത് കൂടാതെ ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ടുകളും ലഭിക്കും. സിറ്റി ബാങ്ക് ക്രെഡിറ്റ് കാര്‍ഡുകളിലും മറ്റ് ബാങ്ക് ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളിലും 750 രൂപ വരെ ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ടാണ് ഉപഭോക്താക്കള്‍ക്ക് ആമസോണ്‍ നല്‍കുന്നത്. ഈ കാര്‍ഡുകള്‍ ഉപയോഗിച്ച് വാങ്ങുമ്ബോള്‍ സ്മാര്‍ട്ട്‌ഫോണ്‍ 13,240 രൂപയ്ക്ക് സ്വന്തമാക്കാന്‍ കഴിയും.
ഒളിമ്ബ്യന്‍ ശ്രീജേഷിന് ധ്യാന്‍ചന്ദ് ഖേല്‍ രത്‌ന
'ഇസ്രാഈലില്‍ വന്ന് എന്റെ പാര്‍ട്ടിയില്‍ ചേരൂ'; മോദിയെ ക്ഷണിച്ച് നെഫ്താലി ബെന്നറ്റ്
മുങ്ങിക്കപ്പലിലെ വിവരം ചോര്‍ത്തല്‍: നാവിക കമാന്‍ഡര്‍മാര്‍ക്കെതിരെ കുറ്റപത്രം
ഹരിതാ നേതാക്കളെ ആകര്‍ഷിക്കാന്‍ കഴിയാതെ പോയത് പരിശോധിക്കണമെന്ന് ഇ പി ജയരാജന്‍
ബി ജെ പി കോര്‍കമ്മിറ്റി;നേതാക്കള്‍ വിട്ടുനിന്നു
ജാതി വിവേചനത്തിനെതിരെ നിരാഹാരം കിടക്കുന്ന ഗവേഷക വിദ്യാര്‍ഥിനിയെ ആശുപത്രിയിലേക്ക് മാറ്റി
