കോട്ടയം | സാമൂഹിക തിന്മയ്ക്കെതിരായ ആഹ്വാനമാണ് പാലാ ബിഷപ്പ് നടത്തിയതെന്ന് കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണി.
ഇടത് മുന്നണിയെ കൂടുതല്‍ ശക്തിപ്പെടുത്താനാണ് കേരള കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങള്‍ അവസാനിച്ചതാണെന്നും ജോസ് കെ മാണി കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്ത് ഇന്ന് കൊവിഡ് പോസിറ്റിവായത് 22,182 പേര്‍; ടി പി ആര്‍ 18.26
പൂന്തുറ സിറാജ് അന്തരിച്ചു
കനയ്യകുമാര്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന വാര്‍ത്ത മാധ്യമ സൃഷ്ടി: കാനം
പി കെ കുഞ്ഞാലിക്കുട്ടി ഇ ഡി മുമ്ബാകെ ഹാജരായി
കേരളത്തില്‍ കൊവിഡ് വ്യാപനം കുറയുന്നു: ഐ സി എം ആര്‍
പാലാ ബിഷപ്പിന്റെത് സാമൂഹിക തിന്മയ്‌ക്കെതിരായ ആഹ്വാനം: ജോസ് കെ മാണി

