കൊച്ചി | ചന്ദ്രികയുമായി ബന്ധപ്പെട്ട കേസില്‍ സാക്ഷിയെന്ന നിലക്കാണ് ഇ ഡി മുമ്ബാകെ വിശദീകരണം നല്‍കുകയെന്ന് പി കെ കുഞ്ഞാലിക്കുട്ടി.
എല്ലാ അന്വേഷണങ്ങളുമായും സഹകരിക്കും. ഇ ഡി നടപടിയില്‍ രാഷ്ട്രീയമുണ്ടെന്ന് കരുതുന്നുണ്ടോ എന്ന ചോദ്യത്തിന് എല്ലാ അന്വേഷണങ്ങളിലും രാഷ്ട്രീയമുണ്ടല്ലോ എന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ മറുപടി.
പൂന്തുറ സിറാജ് അന്തരിച്ചു
പി കെ കുഞ്ഞാലിക്കുട്ടി ഇ ഡി മുമ്ബാകെ ഹാജരായി
കേരളത്തില്‍ കൊവിഡ് വ്യാപനം കുറയുന്നു: ഐ സി എം ആര്‍
പാലാ ബിഷപ്പിന്റെത് സാമൂഹിക തിന്മയ്‌ക്കെതിരായ ആഹ്വാനം: ജോസ് കെ മാണി
സാക്ഷിയെന്ന നിലക്കാണ് ഇ ഡി മുമ്ബാകെ ഹാജരാകുന്നതെന്ന് കുഞ്ഞാലിക്കുട്ടി
വിവാദ പുസ്തകങ്ങള്‍ സിലബസില്‍ ഉണ്ടാകില്ല: കണ്ണൂര്‍ സര്‍വകലാശാലാ വി സി

