
സിലിഗുഡി | യു പിയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായ രണ്ട് പേര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു.
രാജേഷ്പതി ത്രിപാഠി, ലളിതേഷ്പതി ത്രിപാഠി എന്നിവരാണ് തിങ്കളാഴ്ച ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ സാന്നിധ്യത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അംഗത്വമെടുത്തത്.
രാജേഷ്പതി ത്രിപാഠി മുന്‍ എം എല്‍ സിയാണ്. യു പി കോണ്‍ഗ്രസ് വൈസ് പ്രസിഡന്റും മുന്‍ എം എല്‍ എയുമാണു ലളിതേഷ്പതി ത്രിപാഠി.
ഇരുചക്ര വാഹനങ്ങളില്‍ ഒമ്ബത് മാസം പ്രായമായ കുട്ടിക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കുന്നു
സംസ്ഥാനത്ത് അടുത്ത മാസം ഒമ്ബത് മുതല്‍ സ്വകാര്യ ബസ് സമരം
ദത്ത് വിവാദം: ശിശുക്ഷേമ സമിതിക്ക് ഒരു വീഴ്ചയുമില്ല: മന്ത്രി വീണാ ജോര്‍ജ്
പണം നല്‍കി ഒത്തുതീര്‍പ്പിന് ശ്രമം നടന്നിട്ടില്ല; ആരോപണങ്ങള്‍ നിഷേധിച്ച് ആര്യന്‍ ഖാന്‍
ആശയപരമായ പോരാട്ടം വ്യക്തിപരമാകരുത്; മുരളീധരനെതിരെ മന്ത്രി റിയാസ്
അസം റൈഫിള്‍സില്‍ വനിത സൈനികരുടെ എണ്ണം കൂട്ടും: ലെഫ്. ജനറല്‍ പ്രദീപ് ചന്ദ്രന്‍ നായര്‍