Thursday, 29 Oct, 8.48 pm SportsFan.in

ഹോം
ഇന്ത്യയെ നേരിടാന്‍ ഓസ്ട്രേലിയന്‍ ടീം തയ്യാര്‍. മൂന്നു വര്‍ഷത്തിനു ശേഷം ഹെന്റിക്വസ് തിരിച്ചെത്തി.

Australia celebrate after Australia's Adam Zampa bowled out England's Captain Eoin Morgan for 42 runs during the one-day international (ODI) cricket match between England and Australia at Old Trafford in Manchester on September 13, 2020. (Photo by Shaun Botterill / POOL / AFP) / RESTRICTED TO EDITORIAL USE. NO ASSOCIATION WITH DIRECT COMPETITOR OF SPONSOR, PARTNER, OR SUPPLIER OF THE ECB (Photo by SHAUN BOTTERILL/POOL/AFP via Getty Images)

ഐപിഎല്ലിനു ശേഷം ആരംഭിക്കുന്ന ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ആതിഥേയ ടീമിനെ പ്രഖ്യാപിച്ചു. ലിമിറ്റഡ് ഓവര്‍ പരമ്ബരക്കായി പുതുമുഖ താരം കാമറോണ്‍ ഗ്രീനിനെയും വെറ്ററന്‍ ഓള്‍റൗണ്ടര്‍ മോയ്‌സസ് ഹെന്റിക്വസിനെയും ഓസ്ട്രേലിയ ഉള്‍പ്പെടുത്തി. മൂന്നു വര്‍ഷത്തിനു ശേഷമാണ് താരത്തിനു വീണ്ടും ഓസ്ട്രേലിയന്‍ ടീമില്‍ അവസരം ലഭിക്കുന്നത്.

ഐപിഎല്ലിനിടെ പരിക്കേറ്റ മിച്ചല്‍ മാര്‍ഷിനെ ഉള്‍പ്പെടുത്തിയട്ടില്ലാ. ടീമില്‍ ഇടം നേടിയ മറ്റൊരു ശ്രദ്ധേയ താരം ബോളിംഗ് ഓള്‍റൗണ്ടര്‍ ഡാനിയേല്‍ സാംസാണ്. ഇപ്പോള്‍ നടക്കുന്ന ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ താരമാണ് ഡാനിയേല്‍.

നതാന്‍ ലിയോണ്‍, ജോഷ് ഫിലിപ്പെ, റിലേ മെറെഡിത്ത്, ആന്‍ഡ്രു ടൈ എന്നിവരെയും ടീമില്‍ നിന്നും ഒഴിവാക്കി. നവംമ്ബര്‍ 27 മുതല്‍ ഡിസംമ്ബര്‍ 2 വരെയാണ് ഏകദിന പരമ്ബര. അതിനു ശേഷം ഡിസംമ്ബര്‍ 4 മുതല്‍ ടി20 പരമ്ബര ആരംഭിക്കും.

Read More ഭുവനേശ്വര്‍ കുമാറിന്‍റെ റെക്കോഡ് വഴിമാറി. ഇനി ബുംറ റെക്കോഡില്‍ ഇരിക്കും

ഓസ്ട്രേലിയന്‍ സ്ക്വാഡ്

Aaron Finch (c), Sean Abbott, Ashton Agar, Alex Carey, Pat Cummins, Cameron Green, Josh Hazlewood, Moises Henriques, Marnus Labuschagne, Glenn Maxwell, Daniel Sams, Kane Richardson, Steve Smith, Mitchell Starc, Marcus Stoinis, Matthew Wade, David Warner, Adam Zampa

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Sports Fan
Top