ഹോം
സോറി.ഒരു കയ്യബദ്ധം. കോട്രല്‍ പന്തെറിഞ്ഞത് ഷോര്‍ട്ട് തേര്‍ഡ്മാനിലേക്ക്

വെസ്റ്റ് ഇന്‍ഡീസിനെതിരെ നടന്ന രണ്ടാം ടി20 72 റണ്‍സിനു വിജയിച്ച് ന്യൂസിലന്റ് പരമ്ബര വിജയിച്ചു. മൂന്നു മത്സരങ്ങളടങ്ങിയ ടി20 പരമ്ബരക്ക് ശേഷം ടെസറ്റ് പരമ്ബരയും ഇരു ടീമും തമ്മില്‍ കളിക്കും. രണ്ടാം ടി20 മത്സരത്തിനിടെ ന്യൂസിലന്റ് ഇന്നിംഗ്സില്‍ വിന്‍ഡീസ് പേസര്‍ ഷെല്‍ഡണ്‍ കോട്രെല്‍ പന്ത് എറിഞ്ഞത് ഷോര്‍ട്ട് തേര്‍ഡ് മാനിലേക്ക്.
പന്ത്രണ്ടാം ഓവറിന്റെ അഞ്ചാം പന്താണ് കോട്രലിന്റെ കൈയ്യില്‍ നിന്നും വഴുതി ഷോര്‍ട്ട് തേര്‍ഡ്മാനിലേക്ക് എത്തിയത്. മത്സരത്തില്‍ സെഞ്ചുറി നേടിയ ഗ്ലെന്‍ ഫില്ലിപ്സാണ് ക്രീസിലുണ്ടായിരുന്നത്.
വീഡിയോ കാണാം.
Direct short third man ki vesadu ball. . . Cottrell #NZvsWI pic.twitter.com/ZHCAjewtkq
- Prince Fan (@Ravianenenu) November 29, 2020
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Sports Fan