തിരുവനന്തപുരം: മന്ത്രിമാരുമായും ജില്ലാ കളക്ടര്മാരുമായും ബന്ധപ്പെട്ട് സംസ്ഥാനത്തെ മഴക്കെടുതി സാഹചര്യം വിലയിരുത്തി മുഖ്യമന്ത്രി വി.ഡി.
സതീശന്. ഏത് സാഹചര്യവും നേരിടാന് തയ്യാറാകണമെന്ന് മുഖ്യമന്ത്രി നിര്ദ്ദേശിച്ചു.
ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരോട് അതത് ജില്ലകളില് ക്യാമ്പുചെയ്ത് ദുരിതാശ്വാസപ്രവര്ത്തനങ്ങള് ഏകോപിപ്പിക്കാന് മുഖ്യമന്ത്രി നിര്ദേശിച്ചു.
തിരുവനന്തപുരത്ത് സി.പി. ജോണും പത്തനംതിട്ടയില് പി.സി. വിഷ്ണുനാഥും കോട്ടയത്ത് മോന്സ് ജോസഫും ഇടുക്കിയില് അനൂപ് ജേക്കബും ക്യാമ്പ് ചെയ്യും. ദുരിതാശ്വാസപ്രവര്ത്തനങ്ങളുടെ സംസ്ഥാനതല ഏകോപനം റവന്യൂ മന്ത്രി നിര്വഹിക്കും.
മഴക്കെടുതി രൂക്ഷമായ മേഖലകളിലെ എം.എല്.എ.മാരുമായും മുഖ്യമന്ത്രി ഫോണില് സംസാരിച്ചു. ഇടുക്കി, പത്തനംതിട്ട, കോട്ടയം കളക്ടര്മാര്ക്ക് ഏത് അടിയന്തര സാഹചര്യവും നേരിടാന് സജ്ജമായിരിക്കാനുള്ള നിര്ദേശവും നല്കി. രണ്ടുപേരെ കാണാതായ തിരുവനന്തപുരം മുതലപ്പൊഴിയില് കോസ്റ്റ് ഗാര്ഡിന്റെ വെസല് ഉള്ക്കടലില് തിരച്ചില് നടത്തുന്നുണ്ട്. മറൈന് എന്ഫോഴ്സ്മെന്റ് സംഘവും സ്ഥലത്തുണ്ട്.
Kerala Chief Minister Pinarayi Vijayan has directed ministers in charge of districts to camp in their respective districts and remain prepared to handle any emergency situation. Stressing the need for constant vigilance, the Chief Minister instructed officials and ministers to coordinate closely with district administrations and ensure prompt response measures.

