Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ചെറിയാന്‍ ഫിലിപ്പ് തിരികെ കോണ്‍ഗ്രസിലേക്ക്; പ്രഖ്യാപനം നാളെ

ചെറിയാന്‍ ഫിലിപ്പ് തിരികെ കോണ്‍ഗ്രസിലേക്ക്; പ്രഖ്യാപനം നാളെ

തിരുവനന്തപുരം: രണ്ട് പതിറ്റാണ്ടിനു ശേഷം ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസിലേക്ക് മടങ്ങുന്നു. നാളെ 11 മണിക്ക് എ.കെ ആന്റണിയുമായി കൂടിക്കാഴ്ച്ച നടത്തിയതിനു പിന്നാലെയാവും പ്രഖ്യാപനം.

ഇക്കഴിഞ്ഞ ദിവസം രണ്ട് ദശാബ്ദത്തിനും ശേഷം ആദ്യമായി ചെറിയാന്‍ ഫിലിപ്പും ഉമ്മന്‍ ചാണ്ടിയും ഒരേ വേദിയില്‍ പങ്കെടുത്തിരുന്നു.

2001 ലെ നിയമസഭാ തെരഞ്ഞടുപ്പ് സമയത്ത് കോണ്‍ഗ്രസ് വിട്ട ചെറിയാന്‍ ഫിലിപ്പ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി ഉമ്മന്‍ചാണ്ടിക്കെതിരെ മത്സരിച്ച്‌ തോറ്റിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham