Dailyhunt
ഇറാൻ - യു.എസ് വെടിനിര്‍ത്തല്‍; സമാധാന നീക്കങ്ങളെ പിന്തുണച്ച്‌ ഒമാൻ സുല്‍ത്താനേറ്റ്

ഇറാൻ - യു.എസ് വെടിനിര്‍ത്തല്‍; സമാധാന നീക്കങ്ങളെ പിന്തുണച്ച്‌ ഒമാൻ സുല്‍ത്താനേറ്റ്

സ്കത്ത്: ഇറാനും യു.എസും തമ്മിലുള്ള വെടിനിർത്തല്‍ പ്രഖ്യാപനത്തെ ഒമാൻ സുല്‍ത്താനേറ്റ് സ്വാഗതം ചെയ്തു. പാകിസ്ഥാൻ നടത്തിയ മധ്യസ്ഥ ശ്രമങ്ങളെയും വെടിനിർത്തലിന് ആഹ്വാനം ചെയ്ത എല്ലാ കക്ഷികളെയും ഒമാൻ അഭിനന്ദിച്ചു.

മേഖലയിലെ നിലവിലെ സാഹചര്യം അവസാനിപ്പിക്കാൻ പരിഹാര മാർഗങ്ങള്‍ ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം ഒമാൻ ഊന്നിപ്പറയുന്നു.

Oman has welcomed the ceasefire announcement between Iran and the United States, praising Pakistan’s mediation efforts and all parties advocating for peace.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham