Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മസ്‌കത്തിലെ സീബില്‍ ബ്ലാക്ക്സ്മിത്ത് വര്‍ക്ക്‌ഷോപ്പില്‍ തീപിടിത്തം; ആളപായമില്ല

മസ്‌കത്തിലെ സീബില്‍ ബ്ലാക്ക്സ്മിത്ത് വര്‍ക്ക്‌ഷോപ്പില്‍ തീപിടിത്തം; ആളപായമില്ല

സ്കത്ത്: മസ്കത്തിലെ സീബ് വിലായത്തിലെ ഒരു ബ്ലാക്ക്സ്മിത്ത് വർക്ക്ഷോപ്പില്‍ ഉണ്ടായ തീപിടിത്തം സിവില്‍ ഡിഫൻസ് ആൻഡ് ആംബുലൻസ് വിഭാഗത്തിന്റെ അഗ്നിശമന സേന നിയന്ത്രണവിധേയമാക്കി.

സംഭവത്തില്‍ ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

തീപിടിത്ത വിവരം ലഭിച്ചതിനെ തുടർന്ന് അഗ്നിശമനസേന സ്ഥലത്തെത്തി വേഗത്തില്‍ രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. തീ കൂടുതല്‍ പ്രദേശങ്ങളിലേക്ക് പടരുന്നത് തടയാനും അധികൃതർക്ക് സാധിച്ചു. സംഭവത്തിന്റെ കാരണം സംബന്ധിച്ച്‌ അന്വേഷണം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.

Firefighting teams from the Civil Defense and Ambulance Department successfully brought under control a fire that broke out at a blacksmith workshop in Seeb, Muscat. Authorities confirmed that no injuries or casualties were reported in the incident. Emergency teams responded quickly and prevented the fire from spreading to nearby areas, while investigations into the cause of the fire are ongoing.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham