കണ്ണൂർ: പ്രതികൂല കാലാവസ്ഥയെ തുടർന്ന് കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (05-08-2026) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.
മദ്രസകള്‍, ട്യൂഷൻ സെന്ററുകള്‍ തുടങ്ങിയവ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.

എന്നാല്‍ പ്രൊഫഷണല്‍ കോളേജുകള്‍ക്കും റസിഡൻഷ്യല്‍ സ്കൂളുകള്‍ക്കും അവധി ബാധകമല്ലെന്ന് അധികൃതർ വ്യക്തമാക്കി. മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല/പൊതു പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റമുണ്ടായിരിക്കില്ല.
A holiday has been declared for educational institutions, including schools, anganwadis, and tuition centers, in the Kannur district tomorrow.However, professional colleges will continue to function as usual, and pre-scheduled university or public examinations will remain unchanged.

