കോട്ടയം: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കോട്ടയം ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (ഓഗസ്റ്റ് 5, ബുധനാഴ്ച) ജില്ലാ കളക്ടർ ചേതൻ കുമാർ മീണ അവധി പ്രഖ്യാപിച്ചു.

അങ്കണവാടികള്‍, ട്യൂഷൻ സെന്ററുകള്‍, റെസിഡൻഷ്യല്‍ സ്കൂളുകള്‍ ഉള്‍പ്പെടെയുള്ള പ്രത്യേക ക്ലാസുകള്‍ എന്നിവയ്ക്കും അവധി ബാധകമായിരിക്കും. എന്നാല്‍, മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്കും സർവകലാശാലാ പരീക്ഷകള്‍ക്കും മാറ്റമുണ്ടായിരിക്കില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
Heavy rains have intensified across Kottayam district, prompting local authorities to declare a holiday for all educational institutions tomorrow. The decision aims to ensure the safety of students and staff amidst rising water levels and severe weather warnings.

