Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മെഗാ സാംസ്‌കാരിക മേളയുടെ സ്വാഗതസംഘ രൂപീകരണ യോഗം ജൂലൈ 4ന്

മെഗാ സാംസ്‌കാരിക മേളയുടെ സ്വാഗതസംഘ രൂപീകരണ യോഗം ജൂലൈ 4ന്

കുവൈത്ത് സിറ്റി: കേരള ആര്ട്ട് ലവേഴ്സ് അസോസിയേഷന് (കല കുവൈറ്റ്) ഈ വര്ഷം സംഘടിപ്പിക്കുന്ന മെഗാ സാംസ്കാരിക മേളയുടെ നടത്തിപ്പിനായി സ്വാഗതസംഘം രൂപീകരിക്കുന്നു.

ഇതിനായുള്ള സ്വാഗതസംഘ രൂപീകരണ യോഗം ജൂലൈ 4 ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് അബ്ബാസിയയിലെ ഇന്ത്യന് സെന്ട്രല് സ്കൂളില് നടക്കും.

സമസ്ത മുശാവറ അംഗം ത്വാഖ അഹമ്മദ് മൗലവിയുടെ വിയോഗത്തില്‍ കെ ഐ സി അനുശോചിച്ചു

കുവൈറ്റിലെ മുഴുവന് മലയാളി സമൂഹത്തെയും യോഗത്തിലേക്ക് ഹാര്ദ്ദവമായി സ്വാഗതം ചെയ്യുന്നതായി കല കുവൈറ്റ് ഭാരവാഹികള് അറിയിച്ചു. പങ്കാളിത്തം ഉറപ്പാക്കി മെഗാ സാംസ്കാരിക മേളയുടെ വിജയത്തില് എല്ലാവരും സഹകരിക്കണമെന്നും അവര് അഭ്യര്ഥിച്ചു.

Kala Kuwait will hold a welcome committee formation meeting on July 4 at the Indian Central School, Abbasiya, as part of preparations for its upcoming Mega Cultural Festival. The organization has invited the entire Malayalam community in Kuwait to participate and support the event’s success.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham