Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
നാളികേര വികസന ബോര്‍ഡിന് കീഴില്‍ കൊച്ചിയില്‍ ജോലിയവസരം; 35,400 രൂപമുതല്‍ ഒന്നര ലക്ഷംവരെ ശമ്പളം വാങ്ങാം

നാളികേര വികസന ബോര്‍ഡിന് കീഴില്‍ കൊച്ചിയില്‍ ജോലിയവസരം; 35,400 രൂപമുതല്‍ ഒന്നര ലക്ഷംവരെ ശമ്പളം വാങ്ങാം

നാളികേര വികസിന ബോര്ഡിന് കീഴില് ജോലി നേടാന് അവസരം. ഓഡിറ്റ് ഓഫീസര്, സിസ്റ്റം അനലിസ്റ്റ്, അക്കൗണ്ട്സ് ഓഫീസര് തുടങ്ങി വിവിധ ഒഴിവുകളിലേക്കാണ് നിയമനം.

യോഗ്യരായ ഉദ്യോഗാര്ഥികള് ജൂലൈ 28ന് മുന്പായി ഓഫ് ലൈനായി അപേക്ഷിക്കണം.

തസ്തികയും ഒഴിവുകളും

കോക്കനട്ട് ഡെവലപ്മെന്റ് ബോര്ഡിന് കീഴില് ഓഡിറ്റ് ഓഫീസര്, സിസ്റ്റം അനലിസ്റ്റ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്, അക്കൗണ്ട്സ് ഓഫീസര്, മാര്ക്കറ്റ് പ്രൊമോഷന് ഓഫീസര്, എക്സ്പോര്ട്ട് പ്രൊമോഷന് ഓഫീസര്, സീനിയര് ഓഡിറ്റര്, സീനിയര് കെമിസ്റ്റ്, അസിസ്റ്റ് (സ്റ്റോര്) റിക്രൂട്ട്മെന്റ്. ആകെ ഒഴിവുകള് 10.

ഓഡിറ്റ് ഓഫീസര്1 ഒഴിവ്
സിസ്റ്റം അനലിസ്റ്റ്1 ഒഴിവ്
അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്2 ഒഴിവ്
അക്കൗണ്ട്സ് ഓഫീസര്1 ഒഴിവ്
മാര്ക്കറ്റ് പ്രൊമോഷന് ഓഫീസര്1 ഒഴിവ്
എക്സ്പോര്ട്ട് പ്രൊമോഷന് ഓഫീസര്1 ഒഴിവ്
സീനിയര് ഓഡിറ്റര്1 ഒഴിവ്
സീനിയര് കെമിസ്റ്റ്1 ഒഴിവ്
അസിസ്റ്റ് (സ്റ്റോര്)1 ഒഴിവ്

യോഗ്യത

ഓരോ തസ്തികയിലേക്കും യോഗ്യത വിവരങ്ങള് വ്യത്യസ്തമാണ്. സിഎ, സിഎംഎ, എംകോം, എംബിഎ, എംസിഎ, ബിഇ, ബിടെക്, ഡിഗ്രി, പിജി തുടങ്ങിയ യോഗ്യതകള് ആവശ്യമുള്ള തസ്തികകളുണ്ട്.

റവന്യൂ ഡിപ്പാർട്ട്മെന്റില്‍ അസിസ്റ്റന്റ്; ഇന്റർവ്യൂ ജൂണ്‍ 10ന്

വിശദമായ യോഗ്യത വിവരങ്ങള് ചുവടെ വിജ്ഞാപനത്തില് ലഭ്യമാണ്.

ശമ്പളം

ഓഡിറ്റ് ഓഫീസര്തിരഞ്ഞെടുക്കപ്പെടുന്നവര്ക്ക് പ്രതിമാസം 56,100-1,77,500 രൂപവരെ ശമ്പളമായി ലഭിക്കും.
സിസ്റ്റം അനലിസ്റ്റ്തിരഞ്ഞെടുക്കപ്പെടുന്നവര്ക്ക് പ്രതിമാസം 56,100-1,77,500 രൂപവരെ ശമ്പളമായി ലഭിക്കും.
അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്തിരഞ്ഞെടുക്കപ്പെടുന്നവര്ക്ക് പ്രതിമാസം 44,900-1,42,400 രൂപവരെ ശമ്പളമായി ലഭിക്കും.
അക്കൗണ്ട്സ് ഓഫീസര്തിരഞ്ഞെടുക്കപ്പെടുന്നവര്ക്ക് പ്രതിമാസം 44,900-1,42,400 രൂപവരെ ശമ്പളമായി ലഭിക്കും.
മാര്ക്കറ്റ് പ്രൊമോഷന് ഓഫീസര്തിരഞ്ഞെടുക്കപ്പെടുന്നവര്ക്ക് പ്രതിമാസം 44,900-1,42,400 രൂപവരെ ശമ്പളമായി ലഭിക്കും.
എക്സ്പോര്ട്ട് പ്രൊമോഷന് ഓഫീസര്തിരഞ്ഞെടുക്കപ്പെടുന്നവര്ക്ക് പ്രതിമാസം 44,900-1,42,400 രൂപവരെ ശമ്പളമായി ലഭിക്കും.
സീനിയര് ഓഡിറ്റര്തിരഞ്ഞെടുക്കപ്പെടുന്നവര്ക്ക് പ്രതിമാസം 44,900-1,42,400 രൂപവരെ ശമ്പളമായി ലഭിക്കും.
സീനിയര് കെമിസ്റ്റ്തിരഞ്ഞെടുക്കപ്പെടുന്നവര്ക്ക് പ്രതിമാസം 44,900-1,42,400 രൂപവരെ ശമ്പളമായി ലഭിക്കും.
അസിസ്റ്റ് (സ്റ്റോര്)തിരഞ്ഞെടുക്കപ്പെടുന്നവര്ക്ക് പ്രതിമാസം 35,400-1,12,400 രൂപവരെ ശമ്പളമായി ലഭിക്കും.

തിരഞ്ഞെടുക്കപ്പെടുന്നവര്ക്ക് പ്രതിമാസം രൂപവരെ ശമ്പളമായി ലഭിക്കും.

അപേക്ഷിക്കേണ്ട വിധം

താല്പര്യമുള്ളവര് ചുവടെ നല്കിയ വിജ്ഞാപനം പൂര്ണമായും വായിച്ച്‌ മനസിലാക്കുക. ശേഷം തന്നിരിക്കുന്ന അപേക്ഷ ഫോം പൂരിപ്പിച്ച്‌ ആവശ്യമായ സര്ട്ടിഫിക്കറ്റ് കോപ്പികള് സഹിതം ജൂലൈ 28ന് മുന്പായി കോക്കനട്ട് ഡെവലപ്മെന്റ് ബോര്ഡിന്റെ അഡ്രസിലേക്ക് അയക്കണം.

അപേക്ഷ ഫോം: Click

കൂടുതല്‍ job വാർത്തകള്‍ക്ക് ഗ്രൂപ്പില്‍ ജോയിൻ ചെയ്യുക

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham