Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
നീറ്റ് പരീക്ഷാ ചോദ്യപേപ്പര്‍ എത്തിക്കാന്‍ പ്രതിരോധ സേനയുടെ സഹായം തേടി കേന്ദ്ര സര്‍ക്കാര്‍

നീറ്റ് പരീക്ഷാ ചോദ്യപേപ്പര്‍ എത്തിക്കാന്‍ പ്രതിരോധ സേനയുടെ സഹായം തേടി കേന്ദ്ര സര്‍ക്കാര്‍

ഡല്ഹി: നീറ്റ് പുനഃപരീക്ഷയുടെ ചോദ്യപേപ്പറുകള് സുരക്ഷിതമായി സംസ്ഥാനങ്ങളിലെത്തിക്കാന് പ്രതിരോധ സേനയുടെ സഹായം തേടി കേന്ദ്ര സര്ക്കാര്.

വിദ്യാഭ്യാസ മന്ത്രാലയവും പ്രതിരോധ മന്ത്രാലയവും ചേര്ന്ന് നടത്തിയ യോഗത്തിലാണ് ഇക്കാര്യം ചര്ച്ചയായത്.

ചോദ്യപേപ്പറുകള് സംസ്ഥാനങ്ങളിലെത്തിക്കാന് വ്യോമസേനയുടെയുടെ ട്രാന്സ്പോര്ട്ട് വിമാനങ്ങള് ഉപയോഗിക്കാനാണ് പദ്ധതി. ചോദ്യപേപ്പര് ചോര്ച്ച ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നീക്കം.

നേരത്തെ പോസ്റ്റല് സര്വീസ് വഴിയാണ് ചോദ്യപേപ്പറുകള് എത്തിച്ചിരുന്നത്. എന്നാല് സുരക്ഷ ശക്തമാക്കുന്നതിനായി ഇനി വ്യോമസേനയുടെ മേല്നോട്ടത്തില് വിതരണം നടത്താനാണ് കേന്ദ്രത്തിന്റെ ആലോചന. വിഷയത്തില് അന്തിമ തീരുമാനം ഉടന് ഉണ്ടാകുമെന്നാണ് വിവരം.

English summary : The Central Government has sought the assistance of the defense forces to safely transport the NEET re-examination question papers to various states. This was discussed during a joint meeting between the Ministry of Education and the Ministry of Defense.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham