Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഓണ്‍ലൈൻ കാലത്ത് അധിക ചെലവ് വേണ്ട; ഡോ. വി.എം ഗോപാലമേനോൻ

ഓണ്‍ലൈൻ കാലത്ത് അധിക ചെലവ് വേണ്ട; ഡോ. വി.എം ഗോപാലമേനോൻ

ഥാർഥത്തില്‍ ആധുനികവല്‍ക്കരണത്തിന്റേതായ കാലഘട്ടത്തില്‍ കൂടുതല്‍ റവന്യുചെലവുകള്‍ വരുത്തുന്നത് നല്ലതായി തോന്നുന്നില്ല.

അക്ഷയകേന്ദ്രങ്ങള്‍ വഴി ഏതു സർക്കാർ ഓഫിസ് സേവനങ്ങളും ലഭ്യമാക്കാവുന്നതേയുള്ളൂ. സർവിസുകള്‍ ഓണ്‍ലൈനായി കിട്ടുന്നതിനു കഴിയും. അക്ഷയകേന്ദ്രങ്ങളുടെ എണ്ണം കൂട്ടി എല്ലാരേഖകളും ജനത്തിന്റെ വിരല്‍തുമ്പിലെത്തിക്കാൻ കഴിയും.

അതിനാല്‍ താലൂക്ക് പുന:ക്രമീകരണവും ജില്ലാ രൂപീകരണവും നടത്തുന്നതിനു മുമ്പ് പുനരാലോചിക്കണം. താലൂക്കുകള്‍ പുന:സംഘടിപ്പിക്കുമ്പോള്‍ വില്ലേജുകളുടെ എണ്ണവുമായി സന്തുലനം വേണം.

Dr. V.M. Gopalamenon on revenue expenditure. He alsso sugṅest to make the operations through akshaya centres.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham