ന്യൂഡല്‍ഹി: രാജ്യത്തിന് വേണ്ടത് പ്രാണവായുവാണെന്നും പ്രധാനമന്ത്രിക്കുള്ള വസതിയല്ലെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിക്കായി പണികഴിപ്പിക്കുന്ന സെന്‍ട്രല്‍ വിസ്തയുടെയും ഓക്‌സിജനായി ക്യൂനില്‍ക്കുന്നവരുടെയും ചിത്രത്തിനൊപ്പമായിരുന്നു രാഹുലിന്റെ ട്വീറ്റ്.

