Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
രണ്ട് കൊവിഡ് മരണം കൂടി: മരിച്ചത് തിരൂര്‍ കണ്ണൂര്‍ സ്വദേശികള്‍

രണ്ട് കൊവിഡ് മരണം കൂടി: മരിച്ചത് തിരൂര്‍ കണ്ണൂര്‍ സ്വദേശികള്‍

മലപ്പുറം: സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണം കൂടി. തിരൂര്‍, കണ്ണൂര്‍ സ്വദേശികളാണ് ഇന്ന് കൊവിഡ് ബാധിച്ച്‌ മരിച്ചത്. തിരൂര്‍ സ്വദേശിയായ അബൂബക്കര്‍ സിദ്ദീഖ് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു.

കണ്ണൂരില്‍ തളിപ്പറമ്ബ് സ്വദേശി പി.സി വേണുഗോപാലന്‍ മാസ്റ്റര്‍ കിഡ്‌നി രോഗത്തിന് കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.അക്കിപ്പറമ്ബ് യുപി സ്‌കൂര്‍ പ്രധാന അധ്യാപകനായി വിരമിച്ചയാളാണ്. മൃതദേഹം കോഴിക്കോട് തന്നെ സംസ്‌കരിക്കും. ഇദ്ദേഹത്തിന്റെ രണ്ട് ബന്ധുക്കള്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham