Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്നും ഇടിവ്; പവന് 600 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്നും ഇടിവ്; പവന് 600 രൂപ കുറഞ്ഞു

കൊച്ചി: കേരളത്തില് സ്വര്ണവില ഇന്നും കുറഞ്ഞു. ഗ്രാമിന് 75 രൂപയും പവന് 600 രൂപയുമാണ് ഇന്ന് കുറഞ്ഞത്. അതേസമയം, അന്താരാഷ്ട്ര വിപണിയില് തുടര്ച്ചയായ ഇടിവിനുശേഷം സ്വര്ണവില തിരിച്ചുകയറിയതാണ് ഇന്ന് കാണുന്നത്.

യു.എസ് ഡോളറിന്റെ മൂല്യം കുറഞ്ഞതും അമേരിക്കയിലെ പലിശനിരക്ക് സംബന്ധിച്ച അനിശ്ചിതത്വവുമാണ് അന്താരഷ്ട്ര വിപണിയില് സ്വര്ണത്തിന് കരുത്തായതെന്നാണ് നിരീക്ഷകര് ചൂണ്ടിക്കാട്ടുന്നത്.

ഇന്നത്തെ വില
22 കാരറ്റ് ഗ്രാമിന് 75 രൂപയും പവന് 600 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 13,515 രൂപയും പവന് 1,08,120 രൂപയുമായി ഇന്നത്തെ വില.

24 കാരറ്റ്
ഗ്രാമിന് 82 രൂപ കുറഞ്ഞ് 14,744
പവന് 656 1,17,952

22 കാരറ്റ്
ഗ്രാമിന് 75 രൂപ കുറഞ്ഞ് 13,515
പവന് 600 രൂപ കുറഞ്ഞ് 1,08,120

24 കാരറ്റ്
ഗ്രാമിന് 61 രൂപ കുറഞ്ഞ് 11,058
പവന് 488 രൂപ കുറഞ്ഞ് 88,464

gold prices in kerala declined again today, with the price of one pavan of gold dropping by rs 600 amid fluctuations in the gold market.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham