തിരുവനന്തപുരം: തുടര്ച്ചയായി മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്ന്ന സ്വര്ണവിലയില് ഇന്ന് നേരിയ ഇടിവ്. ഇന്ന് കേരളത്തില് 22 കാരറ്റ് സ്വര്ണത്തിന് ഗ്രാമിന് 20 രൂപയാണ് കുറഞ്ഞിരിക്കുന്നത്.
കഴിഞ്ഞ 3 ദിവസമായി സ്വര്ണ വിലയില് മാറ്റമില്ലാതെ തുടരുകയായിരുന്നു.
ഇതോടെ ഇന്ന് 22 കാരറ്റ് സ്വര്ണം ഗ്രാമിന് 13,200 രൂപയും പവന് 1,05,600 രൂപയുമായി വില. രാജ്യാന്തര വിപണിയില് സ്വര്ണത്തിന് നേരിയ ഇടിവ് ഉണ്ടായത് കൊണ്ടാണ് കേരളത്തിലും വില മാറ്റമില്ലാതെ തുടരുന്നത്. അതേ സംമയം, കേരളത്തിലെ വെള്ളി വിലയില് മാറ്റമില്ലാതെ തുടരുന്നു. നിലവില്, കേരളത്തില് ഒരു ഗ്രാം വെളളിക്ക് 235 രൂപയും 10 ഗ്രാമിന് 2350 രൂപയും ആണ് വില.
| Date | Price of 1 Pavan Gold (Rs.) |
| 1-Aug-26 | 105760 |
| 2-Aug-26 | 105760 |
| 3-Aug-26 Yesterday » | 105760 |
| 4-Aug-26 Today » | Rs. 1,05,600 |

