Dailyhunt
സഊദി-യൂറോപ്യൻ യൂനിയൻ നയതന്ത്ര ബന്ധം; പ്രാദേശിക സാഹചര്യങ്ങള്‍ വിലയിരുത്തി

സഊദി-യൂറോപ്യൻ യൂനിയൻ നയതന്ത്ര ബന്ധം; പ്രാദേശിക സാഹചര്യങ്ങള്‍ വിലയിരുത്തി

റിയാദ്: സഊദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിൻ ഫർഹാൻ യൂറോപ്യൻ യൂനിയൻ വിദേശകാര്യ പ്രതിനിധി യൂറോപ്യൻ കമിഷൻ വൈസ് പ്രസിഡന്റുമായ കാജാ കല്ലാസ് ശനിയാഴ്ച ടെലിഫോണ്‍ വിളി നടത്തി.

സംഭാഷണത്തിനിടെ പ്രാദേശിക സാഹചര്യങ്ങളും അവയെ അഭിമുഖീകരിക്കാൻ നടക്കുന്ന ശ്രമങ്ങളും ഇരുവരും ചർച്ച ചെയ്തു. നിലവിലെ സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള സഹകരണവും ഏകോപനവും ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെയും അവർ വ്യക്തമാക്കി.

Saudi Foreign Minister Prince Faisal bin Farhan held a phone conversation with EU foreign policy chief Kaja Kallas to discuss regional developments and ongoing efforts to address them. Both sides emphasized coordination and cooperation in handling current challenges.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham