കൊച്ചി: സംസ്ഥാനത്ത് സ്വര്ണവിലയില് ഇന്നും കുതിപ്പ്. ഗ്രാമിന് 140 രൂപയും പവന് 1,120 രൂപയുമാണ് ഇന്ന് കൂടിയത്.
ഇതോടെ ഈ മാസത്തെ ഏറ്റവും ഉയര്ന്ന നിരക്കിലാണ് സ്വര്ണവില.
6000 ത്തോളം രൂപയാണ് വെറും 4 ദിവസംകൊണ്ട് കൂടിയത്. രാജ്യാന്തര വിപണിയിലും കഴിഞ്ഞ ദിവസങ്ങളില് വര്ധനയാണ് കാണുന്നത്. രാജ്യന്തര വിപണിയിലെ വില മാറ്റങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.
ഇന്നത്തെ വില
22 കാരറ്റ് സ്വര്ണം ഗ്രാമിന് 140 രൂപയും പവന് 1,120 രൂപയുമാണ് ഇന്ന് കൂടിയത്. ഇതോടെ ഗ്രാമിന്റെ വില 14,950 ഉം പവന് വില 1,19,600 രൂപയുമായി.
24 കാരറ്റ്
ഗ്രാമിന് 152 രൂപ കൂടി 16,309
പവന് 1,216 രൂപ കൂടി 1,30,472
22 കാരറ്റ്
ഗ്രാമിന് 140 രൂപ കൂടി 14,950
പവന് 1,120 രൂപ കൂടി 1,19,600
18 കാരറ്റ്
ഗ്രാമിന് 114 രൂപ കൂടി 12,232
പവന് 912 രൂപ കൂടി 97,856
gold prices continued to rise today, reaching the highest level recorded this month. the latest surge in gold rates is drawing attention among buyers and investors.

