Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്; പവന് 680 രൂപ കുറഞ്ഞു

സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്; പവന് 680 രൂപ കുറഞ്ഞു

കൊച്ചി: സ്വര്ണവിലയില് ഇന്ന് ഇടിവ്. ഗ്രാമിന് 85 രൂപയാണ് കുറഞ്ഞത്. പവന് 680 രൂപയും കുറഞ്ഞു. കഴിഞ്ഞ ദിവസം സ്വര്ണം ഏറ്റവും കൂടിയ നിരക്കിലെത്തിയിരുന്നു.

ഇന്നലെ സ്വര്ണം പവന് 160 രൂപ വര്ധിച്ച്‌ 1,14,320 രൂപയായിരുന്നു വില. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സംസ്ഥാനത്തെ വില നിര്ണയിക്കുന്നത്.

ഇന്നത്തെ വില
22 കാരറ്റ് സ്വര്ണത്തിന് ഗ്രാമിന് 85 രൂപ കുറഞ്ഞ് 14,205 രൂപയായി. പവന് 680 രൂപ കുറഞ്ഞ് 1,13,640 രൂപയിലുമെത്തി.

24 കാരറ്റ്
ഗ്രാമിന് 92 രൂപ കുറഞ്ഞ് 15,497
പവന് 736 രൂപ കുറഞ്ഞ് 1,23,976

22 കാരറ്റ്
ഗ്രാമിന് 85 രൂപ കുറഞ്ഞ് 14,205
പവന് 680 രൂപ കുറഞ്ഞ് 1,13,640

അതേസമയം, 18 കാരറ്റ് സ്വര്ണത്തിന് വര്ധനയാണ് ഇന്ന് കാണിക്കുന്നത്. ഗ്രാമിന് നാല് രൂപ കൂടി 11,696 രൂപയായി. പവന് 32 രൂപ കൂടി 93,568 രൂപയാണ് ഇന്നത്തെ വില.

gold prices in kerala dropped today, with the price falling by ₹85 per gram and ₹680 per sovereign after reaching a record high yesterday.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham