Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
അമര്‍നാഥില്‍ ഉഗ്രമേഘവിസ്ഫോടനം; കനത്ത മഴയും മിന്നല്‍ പ്രളയവും

അമര്‍നാഥില്‍ ഉഗ്രമേഘവിസ്ഫോടനം; കനത്ത മഴയും മിന്നല്‍ പ്രളയവും

Tatwamayi News 5 years ago

ശ്രീ​ന​ഗ​ര്‍: കഷ്മീ​രി​ലെ അ​മ​ര്‍​നാ​ഥ് ക്ഷേ​ത്ര​ത്തി​നു സ​മീ​പം ഉഗ്ര മേ​ഘ​വി​സ്ഫോ​ട​നം. ഉടന്‍തന്നെ പ്ര​ദേ​ശ​ത്ത് കനത്ത മഴയും മി​ന്ന​ല്‍ പ്ര​ള​യ​മു​ണ്ടാ​യി. ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​ങ്ങ​ളോ ഇ​തു​വ​രെ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ല.

നേ​ര​ത്തെ കഷ്മീ​രി​ലെ കി​ഷ്‌​ത്വാ​റി​ലും ഹി​മാ​ച​ല്‍​പ്ര​ദേ​ശി​ലെ മ​ണാ​ലി​യി​ലും മേ​ഘ വി​സ്ഫോ​ട​നം ഉ​ണ്ടാ​യി​രു​ന്നു. മുന്‍കരുതല്‍ എന്ന നിലയില്‍ താ​ഴ്ന്ന പ്ര​ദേ​ശ​ത്തു​ള്ള ആ​ളു​ക​ളോ​ട് ഉ​യ​ര്‍​ന്ന സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് മാ​റാ​ന്‍ അ​ധി​കൃ​ത​ര്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു.


കോവിഡിനെക്കുറിച്ചുളള ഏറ്റവും പുതിയ അപ്ഡേറ്റുകള്‍ ഇവിടെ വായിക്കൂ

ഓര്‍ക്കുക ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. 'സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം'. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Tatwamayi News