പ്രപഞ്ചത്തിന്റെ അഗാധതകളില്‍ ജീവന്റെ തുടിപ്പുകള്‍ എവിടെയെങ്കിലും ഉണ്ടാകുമോ എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് ജ്യോതിശാസ്ത്രജ്ഞർ.
ഇതുവരെ അയ്യായിരത്തിലധികം അന്യഗ്രഹങ്ങള്‍ (Exoplanets) കണ്ടെത്തിയിട്ടുണ്ടെങ്കിലും, അതില്‍ ജീവൻ നിലനില്‍ക്കാൻ ഏറ്റവും അനുയോജ്യമായ സാഹചര്യങ്ങളുള്ള 45 ഗ്രഹങ്ങളെ ഇപ്പോള്‍ ഗവേഷകർ പ്രത്യേകം വേർതിരിച്ച് തിരിച്ചറിഞ്ഞിരിക്കുകയാണ് #exoplanets #alienlife #astronomy #spaceexploration #projecthailmary #cornelluniversity #habitablezone #sciencebreaking #jameswebb #nasaupdates #cosmology #earthlikeplanets #proximacentaurib #trappist1 #spacefacts

