അതിർത്തിയില്‍ നമ്മുടെ ജവാന്മാർ മരവിക്കുന്ന തണുപ്പിലും കൊടും ചൂടിലും ചോര ചിന്തി ഈ രാജ്യത്തെ കാക്കുമ്പോള്‍, ഡല്‍ഹിയിലെയും ശ്രീനഗറിലെയും എയർകണ്ടീഷൻ മുറികളിലിരുന്ന് പാകിസ്ഥാന് പ്രണയലേഖനമെഴുതുന്ന നേതാക്കളുടെ മനസ്സ് എന്തായിരിക്കും?
ജമ്മു കശ്മീരിലെ മുൻ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുള്ള, മെഹബൂബ മുഫ്തി, കോണ്‍ഗ്രസിന്റെ തലമുതിർന്ന നേതാവ് മണിശങ്കർ അയ്യർ തുടങ്ങിയവർ ചേർന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന് അയച്ച ആ കത്ത് ഭീകരതയുടെ ഇരകളായ ആയിരക്കണക്കിന് ഇന്ത്യൻ പൗരന്മാരുടെയും രാജ്യത്തിനായി ജീവൻ ബലിനല്‍കിയ ധീര രക്തസാക്ഷികളുടെയും നെഞ്ചിലേക്ക് അടിക്കുന്ന ആണിയാണ്. 117 പേർ ഒപ്പിട്ട ഈ കത്തിന് പിന്നിലെ യഥാർത്ഥ രാഷ്ട്രീയ അജണ്ടയും, ഇവർ മൂടിവെക്കാൻ ശ്രമിക്കുന്ന പാക് ഭീകരതയുടെ കറുത്ത ചരിത്രവും നാം തുറന്നുകാട്ടേണ്ടതുണ്ട്. #jammukashmir #farooqabdullah #mehboobamufti #manishankaraiyar #shehbazsharif #indiapakistan #nationalsecurity #politicalcontroversy #kashmirnews #bordersecurity #breakingnews #tatwamayinews

