ഇറാനും അമേരിക്കയും തമ്മിലുള്ള പോരാട്ടം ആറാം വാരത്തിലേക്ക് കടക്കുമ്പോള്‍, ലോകത്തെ ഏറ്റവും ആധുനികമായ ആയുധശേഖരം കൈവശമുള്ള അമേരിക്കൻ പ്രതിരോധ വകുപ്പ് കടുത്ത വെല്ലുവിളികളെയാണ് നേരിടുന്നത്.
ഫെബ്രുവരി 28-ന് ആരംഭിച്ച വ്യോമാക്രമണ പരമ്പരകളില്‍ അമേരിക്കയുടെ പക്കലുള്ള അതീവ പ്രഹരശേഷിയുള്ള ലോങ്ങ് റേഞ്ച് മിസൈലുകള്‍ വൻതോതില്‍ ഉപയോഗിക്കപ്പെട്ടു കഴിഞ്ഞു. ശത്രുരാജ്യത്തിന്റെ ആഴത്തിലുള്ള പ്രതിരോധ നിരകളെ തകർക്കാൻ ശേഷിയുള്ള 'ജാസ്സം-ഇആർ' (JASSM-ER) ക്രൂയിസ് മിസൈലുകളുടെ ശേഖരം അപകടകരമാംവിധം കുറയുന്നുവെന്ന റിപ്പോർട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത് | IS THE UNITED STATES RUNNING OUT OF TOMAHAWK CRUISE MISSILES AMID THE ESCALATING WAR WITH IRAN? | TATWAMAYI NEWS #usiranwar #tomahawkmissiles #pentagon #jassmer #missilestockpile #usmilitary #iranconflict #defenseleak #warupdates #tatwamayinews #geopolitics #usairforce #militarystrategy #longrangemissiles #globalwarfare

