Dailyhunt

ബുളു ബുളു എച്ചപ്പൈക്കാരെ കണ്ടം വഴി ഓടിച്ച്‌ വിദ്യാര്‍ത്ഥിനി | SFI

Tatwamayi News 4 years ago

എം.ജി യൂണിവേഴ്‌സിറ്റി സെനറ്റ് തിരഞ്ഞെടുപ്പിനിടെ എസ്.എഫ്.ഐ​ എ.ഐ.എസ്.എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു.

കാമ്ബസിലെത്തിയ തങ്ങളുടെ പ്രവര്‍ത്തകരെ എസ്.എഫ്‌.ഐക്കാര്‍ തടഞ്ഞുവയ്ക്കുകയും മര്‍ദിക്കുകയുമായിരുന്നു എന്ന് എ.ഐ.എസ്.എഫ്.

വനിതാ നേതാക്കള്‍ക്ക് ഉള്‍പ്പെടെ പരിക്കേറ്റിരുന്നു.സെനറ്റ് തിരഞ്ഞെടുപ്പില്‍ എസ്.എഫ്,​ഐ പാനലിന് എതിരെ എ.ഐ.എസ്.എഫ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയതിനെ ചൊല്ലിയാണ് സംഘര്‍ഷമുണ്ടായത്. യാതൊരു പ്രകോപനവുമില്ലാതെ പ്രവര്‍ത്തകരെ മര്‍ദ്ദിച്ച എസ്.എഫ്.ഐയുടെ നടപടി സോഷ്യല്‍ ഫാസിസമെന്ന് എ.ഐ.എസ്.എഫ് കോട്ടയം ജില്ലാകമ്മിറ്റി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Tatwamayi News