Tatwamayi News

ചൂടുള്ള നാരങ്ങ വെള്ളം കേമന്‍: ഇതിന്റെ ആരോഗ്യ ഗുണങ്ങള്‍ അറിഞ്ഞാല്‍ നിങ്ങള്‍ ഞെട്ടും

ചൂടുള്ള നാരങ്ങ വെള്ളം കേമന്‍: ഇതിന്റെ ആരോഗ്യ ഗുണങ്ങള്‍ അറിഞ്ഞാല്‍ നിങ്ങള്‍ ഞെട്ടും
  • 55d
  • 0 views
  • 34 shares

ചെറുനാരങ്ങയുടെ ഗുണങ്ങള്‍ നിരവധിയാണ്. എന്നാല്‍ ചൂട് ചെറുനാരങ്ങ വെള്ളത്തിന്റെ ആരോഗ്യഗുണങ്ങള്‍ പലര്‍ക്കും അറിയില്ല.

കൂടുതൽ വായിക്കുക
മറുനാടന്‍ മലയാളി

നെഞ്ചു വിരിച്ചു മുന്നില്‍ നില്‍ക്കാന്‍ നേതാവ് ഉണ്ടെങ്കില്‍ അണികള്‍ അണപൊട്ടി ഒഴുകും! മലപ്പുറത്ത് ഇന്നലെ പതിനായിരങ്ങളുടെ ആവേശം ഏറ്റുവാങ്ങി കെപിസിസി അധ്യക്ഷന്‍; 'നിങ്ങളുടെ ആവേശമാണ് എന്റെ ആത്മവിശ്വാസം' എന്ന സുധാകരന്റെ വാക്കിന് നിറഞ്ഞ കയ്യടി; വര്‍ധിത വീര്യത്തോടെ കോണ്‍ഗ്രസ്

  • 51m
  • 0 views
  • 58 shares

മലപ്പുറം: കോണ്‍ഗ്രസ്സില്‍ മാറ്റത്തിന്റെ കാഹളമോതി ജനജാഗരണ്‍ യാത്ര.ഗ്രൂപ്പിസത്തില്‍ നിന്നുമാറി ഒരൊറ്റ നേതൃത്വത്തിലേക്ക് എത്തിയാല്‍ അത് അണികള്‍ക്കും പാര്‍ട്ടിക്കും ഉണ്ടാക്കുന്ന നേട്ടം ചെറുതല്ലെന്ന് അരക്കിട്ട് ഉറപ്പിക്കുകയാണ് ജനജാഗരണ്‍ യാത്രയിലെ പ്രവര്‍ത്തകരുടെ പങ്കാളിത്തം.നിയമസഭ തെര്‌ഞ്ഞെടുപ്പിലെ തോല്‍വിയും ഗ്രൂപ്പുവഴക്കുകളും ഒക്കെ കൊണ്ട് നിര്‍ജീവാവസ്ഥയിലായ കേരളത്തിലെ കോണ്‍ഗ്രസ്സിന് പുതുജീവന്‍ പകരുകയാണ് കെ സുധാകരന്റെ നേതൃത്വം.സെമികേഡര്‍ എന്നൊക്കെ പറയുമ്ബോള്‍ വിഭിന്നാഭിപ്രായങ്ങള്‍ ഉണ്ടെങ്കിലും ഒരു കൃത്യമായ നേതൃത്വം ഉണ്ടെങ്കില്‍ പരിഹരിക്കാവുന്നതെ ഉള്ളൂ സംസ്ഥാനത്തെ കോണ്‍ഗ്രസ്സിലെ പ്രശ്‌നങ്ങള്‍ എന്ന് കെ സുധാകരന്‍ തെളിയിക്കുന്നു.

കൂടുതൽ വായിക്കുക
Oneindia

'ബെട്ടിയിട്ട ബായത്തണ്ട് പോലെ ആയല്ലോ പ്രിയാ, തനിക്ക് പറ്റിയ പണി കോപ്പി അടി'; പ്രിയദര്‍ശന് തെറിപൂരം

'ബെട്ടിയിട്ട ബായത്തണ്ട് പോലെ ആയല്ലോ പ്രിയാ, തനിക്ക് പറ്റിയ പണി കോപ്പി അടി'; പ്രിയദര്‍ശന് തെറിപൂരം
  • 2hr
  • 0 views
  • 98 shares

കൊച്ചി; പ്രേക്ഷകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് മരക്കാര്‍ അറബിക്കടലിന്റെ സിംഹം തീയറ്ററില്‍ എത്തിയിരിക്കുകയാണ്.

കൂടുതൽ വായിക്കുക

No Internet connection