Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ദിലീപും മഞ്ജു വാര്യരും വീണ്ടും ഒരുമിക്കുന്നു? മകള്‍ക്ക് വേണ്ടിയുള്ള ആ നീക്കത്തിന് പിന്നില്‍!

ദിലീപും മഞ്ജു വാര്യരും വീണ്ടും ഒരുമിക്കുന്നു? മകള്‍ക്ക് വേണ്ടിയുള്ള ആ നീക്കത്തിന് പിന്നില്‍!

Tatwamayi News 1 week ago

ലയാള സിനിമയിലെ ഒരു കാലത്തെ ജനപ്രിയ ദമ്പതികളായിരുന്ന ദിലീപും മഞ്ജു വാര്യരും മകള്‍ മീനാക്ഷിക്ക് വേണ്ടി വീണ്ടും ഒരുമിച്ച്‌ താമസിക്കാൻ ഒരുങ്ങുന്നതായി മുതിർന്ന മാധ്യമപ്രവർത്തകൻ പല്ലിശ്ശേരിയുടെ വെളിപ്പെടുത്തല്‍.

അടുത്തിടെ ആലുവ മണപ്പുറത്ത് മഞ്ജു വാര്യർ നടത്തിയ കുതിര സവാരിക്ക് പിന്നിലെ രഹസ്യവും, പ്രിയദർശൻ-ലിസി ദമ്പതികളുടെ മാതൃകയും ചൂണ്ടിക്കാട്ടിയാണ് പല്ലിശ്ശേരിയുടെ ഈ പുതിയ റിപ്പോർട്ട്. #dileep #manjuwarrier #meenakshidileep #pallissery #malayalamcinema #movienews #dileepmanjuwarrier #viralnews #mollywoodupdates #gossips #socialmediaviral #socialmedia

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Tatwamayi News