മാസപ്പടി കേസില്‍ അന്വേഷണ പ്രക്രിയകളും തുടർ നടപടികളും ഊർജിതമാക്കി ED . തലസ്ഥാനത്ത് ED ഉദ്യോഗസ്ഥരുടെ നേർക്ക് കമ്മ്യൂണിസ്റ്റുകള്‍ നടത്തിയ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കേസിന്റെ തുടർ നടപടികള്‍ പൂർണ്ണമായും ഡല്‍ഹിയിലേക്ക് മാറ്റുന്നതും പരിഗണനയില്‍ ?
ഒരു അവലോകനം! #ED #keralapolitics #masappadicase #veenavijayan #cpm #pinarayivijayan #enforcementdirectorate #keralanews #politicalviolence #delhi #breakingnews #investigations #ldf #centralagencies #politicalanalysis

