Dailyhunt
ഇറാൻ തടി തപ്പി !! പെട്ടത് ബ്രോക്കര്‍ ആവാൻ പോയ പാകിസ്ഥാൻ !

ഇറാൻ തടി തപ്പി !! പെട്ടത് ബ്രോക്കര്‍ ആവാൻ പോയ പാകിസ്ഥാൻ !

Tatwamayi News 4 days ago

ധ്യേഷ്യയിലെ സംഘർഷഭരിതമായ അന്തരീക്ഷത്തില്‍ അമേരിക്കയും ഇറാനും തമ്മില്‍ മുൻകൈയെടുത്ത് നടപ്പിലാക്കിയ വെടിനിർത്തല്‍ ആഗോളതലത്തില്‍ പാകിസ്ഥാന്റെ വലിയ നയതന്ത്ര വിജയമായി പാക് മാധ്യമങ്ങള്‍ ആഘോഷിക്കുകയാണ്.

എങ്കിലും, സൂക്ഷ്മമായി പരിശോധിക്കുമ്പോള്‍ ഈ സമാധാന നീക്കം പാകിസ്ഥാനെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളികളും ദോഷകരമായ വശങ്ങളും ഒളിപ്പിച്ചുവെക്കുന്നുണ്ട്. മധ്യസ്ഥൻ എന്ന നിലയില്‍ പാകിസ്ഥാൻ നേടിയെടുത്ത ഈ താല്‍ക്കാലിക കീർത്തി, വരുംദിവസങ്ങളില്‍ ആ രാജ്യം നേരിടാൻ പോകുന്ന വലിയൊരു രാഷ്ട്രീയ ചതുരംഗക്കളിയുടെ തുടക്കം മാത്രമാണ്

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Tatwamayi News