Friday, 14 Aug, 4.28 am Tatwamayi News

ആത്മീയത
ജടായു പാറ ശ്രീ കോദണ്ഡരാമ ക്ഷേത്രത്തിലെ ഓണ്‍ലൈന്‍ കര്‍ക്കിടക്ക മാസാചരണം 'രാമായണോത്സവം' ആഗസ്ത് 15 ന് സമാപിക്കും. ശിവ താണ്ഡവ സ്ത്രോത്രം പാടി ലോകത്തെ മുഴുവന്‍ ഭക്തിയുടെ കൈലാസത്തിലെത്തിച്ച ഭഗവതാചാര്യനായ 'ശ്രീ കാളിപുത്ര കാളിചരണ്‍ ജി മഹാരാജ്' സമാപനദിവസം ഭക്തജനങ്ങള്‍ക്ക് രാമായണ സന്ദേശം നല്‍കും. ആഗസ്ത് 15 വൈകിട്ട് 6:30 ന് ആണ് സമാപന ചടങ്ങ്. പരിപാടി തത്വമയി ടിവിയുടെയും ന്യൂസിന്‍്റെയും ഫേസ്ബുക് പേജില്‍ തത്സമയം സംപ്രേഷണം ചെയ്യും.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Tatwamayi News
Top