കാർഗില്‍ വിജയ് ദിവസിനോടനുബന്ധിച്ച് ലെഫ്റ്റനന്റ് കേണല്‍ കൂടിയായ ലഫ. കേണല്‍ മോഹൻലാല്‍ പങ്കുവെച്ച ഹൃദയസ്പർശിയായ സന്ദേശവും, 1999-ല്‍ രാജ്യത്തിനായി ജീവൻ അർപ്പിച്ച ധീര സൈനികരുടെ ഓർമ്മകളും പങ്കുവെക്കുന്ന വീഡിയോ.
നമ്മുടെ അതിരുകള്‍ കാക്കാൻ കൊടും തണുപ്പിലും പീരങ്കികള്‍ക്ക് മുന്നിലും അടിപതറാതെ പോരാടിയ ഇന്ത്യയുടെ വീരജവാന്മാർക്ക് പ്രണാമം. വീഡിയോ ഇഷ്ടമായാല്‍ Like ചെയ്യാനും Share ചെയ്യാനും ചാനല്‍ Subscribe ചെയ്യാനും മറക്കരുത്. ജയ് ഹിന്ദ്!
A special tribute video on Kargil Vijay Diwas featuring the emotional note shared by Superstar & Lt. Col.
Mohanlal. Remembering the bravery, sacrifice, and valor of the Indian Armed Forces who reclaimed our peaks and our pride during the 1999 Kargil War. Jai Hind! If you liked this video, please Like, Share, and Subscribe to the channel for more content. #kargilvijaydiwas #mohanlal #kargil #indianarmy #jaihind #kargilwar #malayalam #ltcolmohanlal #operationvijay #tribute #kerala #vande-mataram

