Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കര്‍മ്മശേഷ്ഠ പുരസ്കാരം ഏറ്റുവാങ്ങി തത്ത്വമയി ചീഫ് എഡിറ്റര്‍ രാജേഷ് പിള്ള

കര്‍മ്മശേഷ്ഠ പുരസ്കാരം ഏറ്റുവാങ്ങി തത്ത്വമയി ചീഫ് എഡിറ്റര്‍ രാജേഷ് പിള്ള

Tatwamayi News 6 days ago

രമപൂജനീയ വിദ്യാധിരാജ ചട്ടമ്പിസ്വാമി കർമ്മശ്രേഷ്ഠ പുരസ്കാരം തത്ത്വമയി ചീഫ് എഡിറ്റർ രാജേഷ് പിള്ള ഏറ്റുവാങ്ങി.

സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പ്രവർത്തിക്കുന്ന പ്രമുഖരും വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളും പങ്കെടുത്ത ചടങ്ങില്‍ കേരളത്തിന്റെ ആഭ്യന്തര മന്ത്രി ശ്രീ രമേശ് ചെന്നിത്തല പുരസ്കാരദാനം നിർവഹിച്ചു. അഡ്വ. ഇരുമ്പില്‍ വിജയന്റെ നേതൃത്വത്തില്‍ പ്രവർത്തിക്കുന്ന ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമി ചാരിറ്റബിള്‍ ട്രസ്റ്റാണ് പുരസ്കാരം ഏർപ്പെടുത്തിയത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Tatwamayi News