Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കതിരൂര്‍ മനോജ് : സംഘപ്രവര്‍ത്തകരുടെ ആദര്‍ശമാതൃക. ധീര ബലിദാനത്തിന് ഇന്ന് 12 വയസ്

കതിരൂര്‍ മനോജ് : സംഘപ്രവര്‍ത്തകരുടെ ആദര്‍ശമാതൃക. ധീര ബലിദാനത്തിന് ഇന്ന് 12 വയസ്

Tatwamayi News 4 days ago

Today Marks 12 Years of the Heroic Martyrdom of Kathirur Manoj. Kannur District Sharirik Shikshan Pramukh..

Flower offering at the Smriti Mandapam followed by a memorial meeting will be held. On September 1, 2014, at Kathirur Ukkas Motta, he was brutally killed by a CPM criminal gang. കതിരൂർ മനോജിന്റെ ധീര ബലിദാനത്തിന് ഇന്ന് 12 വയസ് കണ്ണൂർ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ആയിരുന്നു ശ്രീ മനോജ് . 2014 സെപ്റ്റംബർ ഒന്നിന് കതിരൂർ ഉക്കാസ് മൊട്ടയില്‍ വച്ച്‌ സിപിഎം ക്രിമിനല്‍ സംഘം അദ്ദേഹത്തെ മൃഗീയമായി കൊലപ്പെടുത്തി.സ്മൃതി മണ്ഡപത്തില്‍ പുഷ്പാർച്ചനയും തുടർന്ന് അനുസ്മരണ സമ്മേളനവും നടക്കും. #KathirurManoj #BalidanDinam #KannurPolitics #RSS #KeralaPolitics #PoliticalViolence #RedTerror #JusticeForManoj #CBI #UAPA #MalayalamNews #PoliticalAnalysis #CurrentAffairs

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Tatwamayi News