വ്യാജ വാഗ്ദാനങ്ങളും പ്രേരണകളും നല്‍കി നടത്തുന്ന നിയമവിരുദ്ധ മതപരിവർത്തനങ്ങള്‍ക്കെതിരെ ചരിത്രത്തിലെ ഏറ്റവും കടുത്ത പണിയുമായി മഹാരാഷ്ട്ര സർക്കാർ.
'മഹാരാഷ്ട്ര മതസ്വാതന്ത്ര്യ നിയമം 2026' പ്രാബല്യത്തില്‍ വന്നു! ബഹുമാനപ്പെട്ട രാഷ്ട്രപതി ദ്രൗപദി മുർമു ബില്ലിന് അംഗീകാരം നല്‍കിയതോടെ വിജ്ഞാപനമിറങ്ങി. ഇനി വ്യാജ കല്യാണം കഴിച്ച് വട്ടാക്കാൻ നോക്കുന്ന മതപരിവർത്തന മാഫിയകള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ ചുമത്തി അകത്തിടാൻ പോലീസിന് പൂർണ്ണ അധികാരം! രാജ്യത്തിന്റെ സാംസ്കാരിക അടിത്തറ തകർക്കാൻ ഇറങ്ങിയവർക്ക് കട്ടപ്പണി! #tatwamayinews #maharashtraanticonversionlaw #lovejihadlawmaharashtra #maharashtranewlaw2026 #maharashtragovernmentaction #anticonversionbillapproved #banningforcedconversions #maharashtralawupdates #maharashtramataparivarthanalaw #lovejihadlaw2026 #maharashtralokkalnews #tatwamayitv #breakingnews #latestmalayalamnews #maharashtranews #indianpoliticsnews #strictlaw #forcedconversionlaw #draupadimurmuapproval #maharashtrafreedomofreligionact #anticonversionlawindia #malayalamnewsheadlines #trendingnewsmalayalam #maharashtraupdates #viralnewsmalayalam

