Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ലോകം ഹോര്‍മൂസില്‍ സ്തംഭിച്ച്‌ നില്‍ക്കെ കൂളായി ട്രിപ്പടിച്ച്‌ ഇന്ത്യൻ കപ്പലുകള്‍ !

ലോകം ഹോര്‍മൂസില്‍ സ്തംഭിച്ച്‌ നില്‍ക്കെ കൂളായി ട്രിപ്പടിച്ച്‌ ഇന്ത്യൻ കപ്പലുകള്‍ !

Tatwamayi News 2 weeks ago

യുദ്ധസമാനമായ സാഹചര്യത്തിലും ഹോർമുസ് കടലിടുക്കിലൂടെ തങ്ങളുടെ എണ്ണക്കപ്പലുകള്‍ സുരക്ഷിതമായി കടത്തിവിട്ടുകൊണ്ട് ഇന്ത്യ കാട്ടുന്ന നയതന്ത്ര മികവ് അന്താരാഷ്ട്ര തലത്തില്‍ വലിയ ശ്രദ്ധ നേടുകയാണ്.

ഹോർമുസ് കടലിടുക്കില്‍ ഇറാന് വലിയ ഭൂമിശാസ്ത്രപരമായ മേല്‍ക്കൈ ഉള്ളതിനാല്‍ തന്നെ തങ്ങളെ ആക്രമിക്കുന്ന രാജ്യങ്ങളുമായി ബന്ധമുള്ള കപ്പലുകളെ അവർ ലക്ഷ്യമിടുന്നുണ്ട്. എന്നാല്‍ ഈ വലിയ സുരക്ഷാ ഭീഷണികള്‍ക്കിടയിലും ഇന്ത്യൻ കപ്പലുകള്‍ക്ക് തടസ്സമില്ലാതെ ഈ പാതയിലൂടെ സഞ്ചരിക്കാൻ സാധിക്കുന്നത് കേന്ദ്ര സർക്കാരിന്റെ കൃത്യമായ ആസൂത്രണവും അതീവ രഹസ്യവുമായ നീക്കങ്ങളും കാരണമാണ്. വിവിധ മന്ത്രാലയങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് അണിയറയില്‍ നടക്കുന്ന ഈ നീക്കങ്ങളെക്കുറിച്ച്‌ കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം ദില്ലിയില്‍ നടന്ന യോഗത്തില്‍ ചില സൂചനകള്‍ നല്‍കുകയുണ്ടായി #hormuzstrait #indianecomony #foreignpolicy #oilsupply #shippment #maritimesecurity #indianyran #middleeastconflict #globaltrade #shippingministry #energysecurity #diplomacy #geopolitics #centralgovernment #safepassage #tatwamayinews

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Tatwamayi News