പാലാ സെന്റ് തോമസ് കോളേജ് വിദ്യാര്‍ഥി നിഥിന മോളെ വകവരുത്തിയതിനു പിന്നില്‍ കാമുകന്‍ അഭിഷേക് ബൈജുവിന്റെ കൊടുംപ്രണയപ്പക.
ഇന്നു രാവിലെ അവള്‍ക്ക് മുന്‍പില്‍ സ്വയം ഞരമ്ബ് കട്ട് ചെയ്ത് പ്രതിഷേധം പ്രകടിപ്പിക്കാനാണ് അഭിഷേക് എത്തിയത്. യുവാവുമായി ബന്ധപ്പെട്ട അഭിഷേകിന്റെ സംശയങ്ങള്‍ക്ക് നിഥിന മറുപടി പറഞ്ഞില്ല എന്ന് മാത്രമല്ല ഒരു ഫോണ്‍ കോളില്‍ ആരോടോ സംസാരിക്കുകയും ചെയ്തുകൊണ്ടിരുന്നു.

