Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
'ഓം' കഴിഞ്ഞ് നേരെ കാരൈക്കുടിയില്‍! മമ്മൂട്ടി - നിതീഷ് സഹദേവ് ചിത്രം തുടങ്ങി

'ഓം' കഴിഞ്ഞ് നേരെ കാരൈക്കുടിയില്‍! മമ്മൂട്ടി - നിതീഷ് സഹദേവ് ചിത്രം തുടങ്ങി

Tatwamayi News 3 weeks ago

'ഫാലിമി', 'തലൈവർ തമ്പി തലൈമയില്‍' എന്നീ സൂപ്പർഹിറ്റുകള്‍ക്ക് ശേഷം നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മെഗാസ്റ്റാർ മമ്മൂട്ടി ജോയിൻ ചെയ്തു.

മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ഒൻപതാമത്തെ ചിത്രമാണിത്. തമിഴ്‌നാട്ടിലെ കാരൈക്കുടിയില്‍ ചിത്രീകരണം പുരോഗമിക്കുന്ന ഈ ചിത്രത്തില്‍ തിരുവനന്തപുരത്തെ ഒരു ലോക്കല്‍ ഗ്യാങ്സ്റ്ററായാണ് മമ്മൂട്ടി എത്തുന്നതെന്നാണ് സൂചനകള്‍. ആക്ഷൻ എന്റർടെയ്നർ ഴോണറിലൊരുങ്ങുന്ന സിനിമയുടെ പൂർണ്ണ വിവരങ്ങളും വിശേഷങ്ങളും ഈ വീഡിയോയിലൂടെ അറിയാം! Megastar Mammootty has officially joined the sets of his upcoming movie directed by Nitish Sahadev (director of 'Falimy' and 'Thalaivar Thambi Thalaimaiyil').

Shot in Karaikudi, this project marks the 9th production venture of Mammootty Kampany. Reportedly an action entertainer featuring Mammootty as a local gangster from Thiruvananthapuram, the movie is scripted by Nitish Sahadev and Anuraj O B, with Jimshi Khalid handling the cinematography. Watch the full video story for complete project details and updates! #mammootty #nitishsahadev #mammoottykampany #falimy #karaikudi #malayalamcinema #mollywood #mammoottymovie #mammoottystatus #megastarmammootty #cinemanews #malayalammovieupdates #dhanush #oam

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Tatwamayi News