Dailyhunt
ഒരേസമയം രണ്ട് നഗരങ്ങളില്‍ ട്രെയിലര്‍ ലോഞ്ചുമായി മമ്മൂട്ടിയും മോഹൻലാലും| Patriot Trailer Update

ഒരേസമയം രണ്ട് നഗരങ്ങളില്‍ ട്രെയിലര്‍ ലോഞ്ചുമായി മമ്മൂട്ടിയും മോഹൻലാലും| Patriot Trailer Update

Tatwamayi News 5 days ago

ലയാള സിനിമ കാത്തിരുന്ന ആ മഹാത്ഭുതം സംഭവിക്കുന്നു! മെഗാസ്റ്റാർ മമ്മൂട്ടിയും കംപ്ലീറ്റ് ആക്ടർ മോഹൻലാലും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം 'പേട്രിയറ്റ്' (Patriot) ട്രെയിലർ റിലീസ് വിശേഷങ്ങളിലേക്ക്.

മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം മലയാള സിനിമയിലെ തന്നെ ഏറ്റവും വലിയ ബജറ്റിലാണ് ഒരുങ്ങുന്നത്. #Patriot #Mammootty #Mohanlal #MaheshNarayanan #PatriotTrailer #FahadhFaasil #Nayanthara

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Tatwamayi News