TASLIMA NASRIN RETURNS TO KOLKATA AFTER 19 YEARS; DEMANDS UNIFORM CIVIL CODE AND STRICT EDUCATION REFORMS .
9 വർഷത്തെ ദീർഘ നാളത്തെ പ്രവാസ ജീവിതത്തിനും ഭീഷണികള്‍ക്കും ശേഷം പ്രശസ്ത ബംഗ്ലാദേശി എഴുത്തുകാരി തസ്‌ലീമ നസ്‌റിൻ കൊല്‍ക്കത്തയുടെ മണ്ണിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്. കൊല്‍ക്കത്തയില്‍ നടന്ന സാംസ്കാരിക സമ്മേളനത്തില്‍ അവർ പങ്കുവെച്ച ആശയങ്ങളും, വോട്ട് ബാങ്ക് രാഷ്ട്രീയത്തെക്കുറിച്ചും വിദ്യാഭ്യാസ സമ്പ്രദായങ്ങളെക്കുറിച്ചുമുള്ള അവരുടെ തുറന്നുപറച്ചിലുകളുമാണ് ഇപ്പോള്‍ രാജ്യവ്യാപകമായി ചർച്ചയാകുന്നത്. കുട്ടികള്‍ക്ക് മതപരമായ മുൻഗണനകള്‍ക്ക് പകരം ശാസ്ത്രീയവും മതേതരവുമായ വിദ്യാഭ്യാസം നല്‍കേണ്ടതിന്റെ ആവശ്യകത, അതിർത്തി മേഖലകളിലെ പ്രവർത്തനരീതികള്‍, ഏകീകൃത സിവില്‍ കോഡ് (UCC) തുടങ്ങിയ സുപ്രധാന വിഷയങ്ങളെക്കുറിച്ചുള്ള വിശദമായ വിശകലനം ഈ വിഡിയോയില്‍ കാണാം. #taslimanasrin #kolkata #educationreform #uniformcivilcode #freedomofspeech #bengalnews #secularism #keralanews #malayalamnews #currentaffairs #indianpolitics #nationalsecurity #womensrights #humanrights #breakingnews #trendingnews #socialissues #mediavision #politicalanalysis #publicopinion #newsupdate #digitalmedia #freeexpression #voiceofjustice#tatwamayinews

